2021 ഓഗസ്റ്റ് 17, ചൊവ്വാഴ്ച

ഓണത്തുമ്പി

ണം എന്ന് പറയുമ്പോൾ മലയാളികളുടെ ഓർമ്മകളിലേക്ക് ഓടി എത്തുന്നത് ഓണത്തുമ്പികളും വിവിധയിനം പൂക്കൾ കൊണ്ട് തയ്യാറാക്കായി അത്തപൂക്കളവുമാണ്. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും മനോഹരമായ ഒരു ഓണം. ഓണക്കളികളും ഓണപ്പാട്ടുകളും ഉഞ്ഞാലാട്ടവും സദ്യയും ഒക്കയും മനസ്സിന് കുളിർമ്മനൽകുന്നതാണ്.


ഇന്നത്തെ ഈ ഒരു സാഹചര്യത്തിൽ ഓണാഘോഷം വളരെ പ്രയാസകരമാണ്. സ്കൂളുകളിൽ നിരവധി മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട് അത്തപ്പൂക്കള മത്സരം, ഉറിയടി മത്സരം തുടങ്ങിയ നിരവധി കളികൾ നമ്മൾ സംഘടിപ്പിക്കാറുണ്ട്. ഇന്നത്തെ കുട്ടികൾക്ക് ഈ ഒരു കൊറോണ സാഹചര്യത്തിൽ പ്രോഗ്രാമുകളിൽ പങ്കെടുക്കുവാൻ സാധിക്കുന്നില്ല. ഓണാഘോഷ പരിപാടികൾ ഗൂഗിൾ മീറ്റ്, zoom തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴിയാണ്പ്രോഗ്രാമുകൾ നടത്തുന്നത്...... എന്തായാലും എല്ലാവർക്കും ഒരു നന്മനിറഞ്ഞ ഓണാശംസകൾ നേരുന്നു...........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ