നമുക്ക് ഒരു ചിത്രത്തിന്റെ ബാഗ്രൗണ്ട് ഒഴിവാക്കുന്നതെങ്ങനെയെന്ന് നോക്കാം
1. ബാഗ്രൗണ്ട് ഒഴിവാക്കാനുള്ള ചിത്രം സേവ് ചെയ്തുവയ്ക്കുക .
ഞാനിപ്പോൾ ഇവിടെ എടുക്കുന്നത് ഒരു നായയുടെ ചിത്രമാണ് .നിങ്ങൾക്ക് താഴെ കാണുവാൻ സാധിക്കും .
ഈ ചിത്രത്തെ ഞാൻ എന്റെ ഡെസ്ക്ടോപ്പിൽ സേവ് ചെയ്തു വച്ചിട്ടുണ്ട് .
2 . അതിനുശേഷം ഗൂഗിളിലേക്ക് പോകുക ഗൂഗിളിൽ താഴെ ചിത്രത്തിൽ കാണുന്നതുപോലെ remove.bg ടൈപ്പ് ചെയ്യുക .
3. ഇതിൽ ആദ്യം കാണുന്ന സൈറ്റിൽ ക്ലിക്ക് ചെയ്യുക .
അപ്പോൾ ഈ കാണുന്ന സൈറ്റ് ഓപ്പൺ ആവും .അതിലേക്ക് upload image എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ചിത്രം സെലക്ട് ചെയ്ത് upload ചെയ്യുക .
4. uploading കഴിയുമ്പോൾ നമ്മുടെ ചിത്രത്തിന്റെ ബാഗ്രൗണ്ട് ഒഴിവായത് നമുക്ക് കാണുവാൻ സാധിക്കും .
അതിനുശേഷം നമുക്ക് തൊട്ടടുത്തുകാണുന്ന ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്ത് ഈ ചിത്രത്തെ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്






അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ