3 . തുടർന്ന് creative commons ക്ലിക്ക് ചെയ്യുക
4 . അപ്പോൾ സ്‌ക്രീനിൽ വരുന്ന വീഡിയോ എല്ലാം തന്നെ കോപ്പിറൈറ് ഇല്ലാത്ത വീഡിയോ ആണ് .
5 . വീഡിയോയിൽ ക്ലിക്ക് ചെയ്തശേഷം നിങ്ങൾ show more എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക .
അതിനു ശേഷം നിങ്ങൾ താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ അതിൽ creative commons reuse allowed എന്ന് കാണുവാൻ സാധിക്കും അത്തരം വീഡിയോകൾ reuse ചെയ്യാൻ സാധിക്കുന്നതാണ് .






അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ