2020 ഡിസംബർ 28, തിങ്കളാഴ്‌ച

യുട്യൂബിൽ നിന്നും ഒരു വീഡിയോ എങ്ങനെ ഡൗൺലോഡ് ചെയ്തെടുക്കാം

1. വീഡിയോ ഡൗൺലോഡ് ചെയ്യാനായി google chrome ഓപ്പൺ ചെയ്യുക അതിനു ശേഷം യൂട്യൂബിലേക്ക്  പോകുക 




2 . യൂട്യൂബിന്റെ വിൻഡോ ഓപ്പൺ ആയിക്കഴിഞ്ഞാൽ അതിൽ  സെർച്ച് ചെയ്യുക . അതിനുശേഷം നമുക്ക് ആവശ്യമുള്ള വീഡിയോ ക്ലിക്ക് ചെയ്യുക .





3. അതിനുശേഷം ഏറ്റവും മുകളിൽ അഡ്രസ് ബാറിൽ മൗസ് പോയിന്റർ ക്ലിക്ക് ചെയ്യുക . അതിനുശേഷം www. ന് ശേഷം സ്മാൾ ലെറ്റർ ss എന്ന് നൽകുക ശേഷം enter കീ അമർത്തുക .അപ്പോൾ പുതിയൊരു വിൻഡോ പ്രത്യക്ഷപ്പെടും ആ കാണുന്ന വിൻഡോയിൽ പച്ചനിറത്തിൽ കാണുന്ന ഡൗൺലോഡ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ വീഡിയോ നമ്മുടെ വീഡിയോ ഡൗൺലോഡ് ആവും ....








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ