2020 ഡിസംബർ 23, ബുധനാഴ്‌ച

ഉബുണ്ടുവിൽ പേജ് സ്ക്രീൻ ഷോർട് എടുക്കാം

1 . ഉബുണ്ടുവിൽ പേജ് സ്ക്രീൻ ഷോർട് എടുക്കാനായി ആദ്യം അപ്പ്ലിക്കേഷനിലേക്ക് പോകുക 


2 . അതിനുശേഷം Accessories സെലക്ട് ചെയ്യുക അതിൽ screenshort ക്ലിക് ചെയ്യുക 



3 . ഇതുപോലെ ഒരു സ്ക്രീൻ നിങ്ങള്ക്ക് കാണുവാൻ സാധിക്കും 

ഇതിൽ grab the whole screen ടിക്ക് ചെയ്യുക . 



4 . take screenshot ക്ലിക്ക് ചെയ്യുക . അപ്പോൾ താഴെക്കാണുന്നതുപോലെയൊരു ബോക്സ് പ്രത്ത്യക്ഷപ്പെടും അതിൽ name എന്ന കോളത്തിൽ പേര് കൊടുക്കുക ഒരുകാര്യം നിർബന്ധമായും ശ്രദ്ധിക്കുക പേര് കഴിഞ്ഞുള്ള .png മാഞ്ഞുപോകരുത് . save in folder എന്നുള്ള രണ്ടാമത്തെ കോളത്തിൽ എവിടേക്കാണോ സേവ് ചെയ്യേണ്ടുന്നത് അത് സെലക്ട് ചെയ്‌തു നൽകുക .ഇതിൽ ഇപ്പോൾ ഉള്ളത് desktop ആണ് .ശേഷം സേവ് കൊടുക്കുക . അപ്പോയ്ഴേക്കും അത് നമ്മുടെ ഡെസ്ക്‌ടോപ്പിൽ ഇമേജ് ആയി ലഭിക്കും 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ