Copyright free ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്ന വിധം
1. യൂട്യൂബിലേക്കോ മറ്റ് ആവശ്യങ്ങൾക്കോ copyright ഫ്രീ ആയ ചിത്രങ്ങളും വീഡിയോകളും നമുക്ക് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കും അതിനായി ഒരു വെബ്സൈറ്റ് ഞാൻ പരിചയപ്പെടുത്താം pixabay.com
2. ഇതിൽ കയറിയാൽ ആദ്യത്തെ സൈറ്റിൽ ക്ലിക്ക് ചെയ്യുക...
3. ഇതിൽ നിന്നും നമുക്ക് ആവശ്യത്തിന് coppyright ഇല്ലാത്ത വീഡിയോകളും ചിത്രങ്ങളും ഫ്രീ ആയി ഡൗൺലോഡ് ചെയ്ത് ഉപയോഗിയ്ക്കാം.
5. അപ്പോൾ മുകളിൽ കാണുന്നപോലെ ഒരു വിൻഡോ കാണാം. അതിൽ ഡൗൺലോഡ് ക്ലിക്ക് ചെയ്യുക.
6. അപ്പോൾ വരുന്ന വിൻഡോയിൽ iam not a robot എന്ന കോളത്തിൽ ടിക്ക് ചെയ്ത് ഡൗൺലോഡ് കൊടുക്കുക അപ്പോഴേക്കും അത് ഡൗൺലോഡ് ആവുന്നത് കാണാൻ സാധിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ