3. അപ്പോൾ ധാരാളം സൈറ്റുകൾ നമുക്ക് കാണാൻ സാധിക്കും അതിൽനിന്നും ആദ്യത്തെ സമഗ്ര സൈറ്റ് തിരഞ്ഞെടുക്കുക
samagra.kite.kerala.gov.in
4. അതിനു ശേഷം നമ്മൾ താഴേക്ക് സ്‌ക്രോൾ ചെയ്യുക. അപ്പോൾ താഴെക്കാണുന്നപോലെ text books എന്ന് പറയുന്ന ഓപ്ഷൻ കാണുവാൻ സാധിക്കും
6. അതിനുശേഷം മുകളിൽ കാണുന്ന കോളത്തിൽ മീഡിയം സെലക്ട് ചെയ്ത് നൽകുക. അടുത്ത കോളത്തിൽ കുട്ടിയുടെ ക്ലാസ്സ് സെലക്ട് ചെയ്യുക. അടുത്ത കോളത്തിൽ ആവശ്യമായ subject സെലക്ട് ചെയ്ത് നൽകുക. അപ്പോഴേക്കും നമുക്ക് വേണ്ടുന്ന പാഠപുസ്തകം pdf രൂപത്തിൽ നമ്മുടെ മുന്നിൽ എത്തിയതായി നമുക്ക് കാണുവാൻ സാധിക്കും 7. തുടർന്ന് പുസ്തകത്തിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ