2020 ഡിസംബർ 22, ചൊവ്വാഴ്ച

KDENLIVE വീഡിയോ എഡിറ്റർ പരിചയപ്പെടാം....


നിങ്ങൾക്ക് വീഡിയോ എഡിറ്റിംഗ് പഠിക്കണമെന്നുണ്ടെങ്കിൽ ഞാൻ നിങ്ങളെ ഒരു വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്താം.  Kdenlive എന്നാണ് ഈ സോഫ്റ്റ്‌വെയറിന്റെ പേര് windows, Linux, എല്ലാത്തിലും ഇത് വർക്ക്‌ ആവും. ധാരാളം ഫീച്ചറുകൾ ഇതിൽ ലഭ്യമാണ്. നിങ്ങൾക്ക് ഇത് പ്രൊഫഷണലായി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. പല തരത്തിലുള്ള വീഡിയോ ഫോര്മാറ്റുകളിലേക്കും  ഇതിനെ മാറ്റുവാൻ സാധിക്കുന്നതാണ്. HD, mp4 etc......................... 
സാധാരണയായി ഇത് ഉബുണ്ടുവിൽ ആണ് കൂടുതലായും ഉപയോഗിക്കുന്നത്. ഉബുണ്ടു ഒരു ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ ആണ്. നിങ്ങൾക്ക് ഫ്രീ ആയി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ്. ഉബുണ്ടുവിൽ ധാരാളം പ്രത്യേകതകൾ ഉണ്ട്. പ്രധാനമായും ഇത് വൈറസ് ഫ്രീ ആയതുകൊണ്ടുതന്നെ ഇതിൽ ആന്റി വൈറസ് ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല. 
Kdenlive വീഡിയോ എഡിറ്റർ ന്റെ പ്രവർത്തങ്ങൾ ഞാൻ അടുത്ത ആർട്ടിക്കിളിൽ ഉൾപ്പെടുത്താം..... 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ