യൂട്യൂബിൽ വീഡിയോസ് നിർമ്മിക്കുന്ന വേളയിൽ നമ്മൾ നേരിടുന്ന ഒരു പ്രശ്നമാണ് കോപ്പിറൈറ്റ്. എന്നാൽ കോപ്പിറൈറ്റ് ഇല്ലാതെ വീഡിയോകൾ ഡൗൺലോഡ് ചെയ്തെടുക്കുവാനുള്ള ഒരു വെബ്സൈറ്റാണ് ഇവിടെ പരിചയപ്പെടുത്തുന്നത് .
1. ഗൂഗിളിളിൽ ചെന്നതിനുശേഷം അവിടെ pexels vedio എന്ന് സെർച്ച് ചെയ്യുക.
2. ആദ്യം കാണുന്ന സൈറ്റിൽ ക്ലിക്ക് ചെയ്യുക . അപ്പോൾ സൈറ്റ് ഓപ്പൺ ആയി വരും . താഴെ കാണുന്നത് പോലെ നിങ്ങൾക്ക് ആവശ്യമുള്ള വീഡിയോ നിങ്ങൾ അവിടെ ടൈപ്പ് ചെയ്ത് നൽകുക.
4. വീഡിയോ സെലക്ട് ചെയ്തുകഴിഞ്ഞാൽ വലതുഭാഗത്ത് മുകളിൽ free download കാണുവാൻ സാധിക്കും . അതിൽ ക്ലിക്ക് ചെയ്ത് ഡൌൺലോഡ് ചെയ്യുവാൻ സാധിക്കും .




അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ