2021 ഏപ്രിൽ 25, ഞായറാഴ്‌ച
ഒറ്റപ്പെടൽ
ജീവിതത്തിൽ ചില ആളുകൾ നമ്മെ ഒറ്റപ്പെടുത്താറുണ്ട്. നമ്മളെ സ്നേഹിക്കാൻ ആരുമില്ലാത്ത അവസ്ഥ, ആർക്കും വേണ്ടാത്ത അവസ്ഥ. പലരീതിയിലേക്ക് ചിന്തകൾ സഞ്ചരിക്കുന്നു. എനിക്കിനി ആരുണ്ട്? ഞാൻ എങ്ങനെ ജീവിക്കണം തുടങ്ങിയ പ്രതിസന്ധികളും ചിന്തകളും അലട്ടിക്കൊണ്ടിരിക്കുന്നു. ഞാൻ ഇപ്പോൾ ഒറ്റപ്പെടുത്തലുകളെ സ്നേഹിക്കുന്നു. കാരണം എന്നെ ഞാനാക്കിയത് ഈ ഒറ്റപ്പെടുത്തലുകളാണ്. ഒറ്റപ്പെടൽ സംഭവിക്കുമ്പോൾ ഞാൻ എന്നെക്കുറിച്ചാണ് കൂടുതലായും ചിന്തിക്കുന്നത്. എന്റെ ചിന്ത, അനുഭവങ്ങൾ എല്ലാം തന്നെ പാഠങ്ങളാണ്. ഒറ്റപ്പെടലുകൾ ജീവിതത്തിന്റെ ഭാഗമാണെന്ന് ഞാൻ മനസ്സിലാക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
-
RTE ആക്ട് പ്രകാരവും NCTE മാർഗനിർദ്ദേശപ്രകാരവും കെ ടെറ്റ് എന്നത് ഒരു നിർബന്ധിത യോഗ്യതയായി വന്നിരിക്കു...
-
കേരളത്തിൽ ആദ്യത്തെ കെ ടെറ്റ് പരീക്ഷാ നോട്ടിഫിക്കേഷൻ ഇറങ്ങിയത് ജൂലൈ 2012 ൽ ആണ് .ആദ്യത്തെ കെ ടെറ്റ് പരീക്ഷ ...
-
ഇന്ന് വീട്ടിൽ നിന്നും കിട്ടിയ പച്ചക്കറിയാണ്. നല്ല ടേസ്റ്റ് ആണ് ഈ പച്ചക്കറികൾക്ക്. മായമില്ലാത്ത പച്ചക്കറികൾ കഴിക്കുന്നത് മനസ്സിനു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ