2021 ഒക്ടോബർ 30, ശനിയാഴ്ച
നഷ്ട്ടപ്പെടൽ
എനിക്ക് എന്നെ പലപ്പോഴും നഷ്ട്ടപ്പെടാറുണ്ട്. ജീവിതത്തിൽ ഒറ്റപ്പെടലുകൾ സംഭവിക്കുമ്പോൾ എനിക്ക് എന്നെ നഷ്ട്ടപ്പെടാറുണ്ട്. ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ ധാരാളം ഓർമ്മകൾ ചിന്തകളുടെ സാഗരത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ട്പോകുന്നു. ചിന്തകളാകുന്ന സാഗരത്തിന്റെ അലകൾ തിരമാലകളായി എന്നിലേക്ക് കടന്നുവരുന്നു. സാഗര തീരത്ത് മണൽത്തരികളിൽ രചിച്ച എന്റെ രചനകൾ തിരമാലകൾ നഷ്ടപ്പെടുത്തി. ആ മണൽതരികൾ എന്റെ ചിന്തകളായിരുന്നു.........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
-
RTE ആക്ട് പ്രകാരവും NCTE മാർഗനിർദ്ദേശപ്രകാരവും കെ ടെറ്റ് എന്നത് ഒരു നിർബന്ധിത യോഗ്യതയായി വന്നിരിക്കു...
-
കേരളത്തിൽ ആദ്യത്തെ കെ ടെറ്റ് പരീക്ഷാ നോട്ടിഫിക്കേഷൻ ഇറങ്ങിയത് ജൂലൈ 2012 ൽ ആണ് .ആദ്യത്തെ കെ ടെറ്റ് പരീക്ഷ ...
-
ഇന്ന് വീട്ടിൽ നിന്നും കിട്ടിയ പച്ചക്കറിയാണ്. നല്ല ടേസ്റ്റ് ആണ് ഈ പച്ചക്കറികൾക്ക്. മായമില്ലാത്ത പച്ചക്കറികൾ കഴിക്കുന്നത് മനസ്സിനു...
കൊള്ളാം
മറുപടിഇല്ലാതാക്കൂ