2021 ഏപ്രിൽ 16, വെള്ളിയാഴ്‌ച

മഴ

ആകാശത്തിന് പ്രകൃതിയോടുള്ള പ്രണയമാണ് മഴ. മഴയിലൂടെ തന്റെ പ്രണയം മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നു. മണ്ണിലേക്ക് പതിക്കുന്ന ഓരോ മഴത്തുള്ളികളേയും തന്റെ ഹൃദയത്തിലേക്ക് സ്വീകരിക്കുന്നു . മണ്ണിന്റെ ഗന്ധം പരക്കുന്നു..

ഓരോ ഇടിമുഴക്കങ്ങളും അവരുടെ കൂട്ടുകാരാണ്, ഓരോ നിമിഷവും ആഘോഷമാണ്. പ്രണയമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ