2021 ഏപ്രിൽ 15, വ്യാഴാഴ്‌ച

മഴവില്ല്

ആകാശവീഥിയിലൂടെ കടന്നുപോകുന്ന 7 വർണ്ണങ്ങളുള്ള കൂട്ടുകാരൻ. ജീവിത താളങ്ങൾ നിലയ്ക്കുമ്പോൾ ഇതളുകൾ പൊഴിയുമ്പോൾ ശിശിരം അകലുമ്പോൾ താളുകൾ അടരുമ്പോൾ ഇലകൾ കോഴിയുമ്പോൾ...


ആകാശത്തിന്റെ അനന്തതയിലേക്ക് നോക്കാം. അവിടെ ഏഴു വർണ്ണങ്ങളിൽ മേഘകൂട്ടങ്ങളെ കൂട്ടുപിടിച്ചു ഒത്തൊരുമിച്ചു സന്തോഷത്തോടെ അഹന്തയില്ലാതെ സ്നേഹത്തോടെ അഭിമാനത്തോടെ ആ കൂട്ടുകാരെ കാണാം. അവരാണ് മഴവില്ല്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ