എഴുതാൻ മറന്നുപോയ എഴുതാൻ കഴിയാതെ പോയ ധാരാളം ആളുകൾ ഉണ്ടായിരുന്നു അവർ ജീവിതം എന്ന ഈ മഹാനാടകത്തിൽ നിന്നും മണ്മറഞ്ഞു പോയിരിക്കുന്നു.................... നമ്മൾ അറിയുന്നില്ല അവരെ അവർ ആരാണെന്ന് അവരുടെ മനസ്സിനെ........ എന്നിരുന്നാലും അവർ മനുഷ്യരായിരുന്നു.................
സ്നേഹമുള്ള ആഗ്രഹങ്ങൾ ഉള്ള മനുഷ്യർ....... അവരുടെ കഥകൾ നമ്മൾ അറിയുന്നില്ല............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ