2021 ഓഗസ്റ്റ് 22, ഞായറാഴ്‌ച

മഴമേഘങ്ങൾ

ആകാശത്തെ മഴമേഘങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദം എന്റെ കാതുകളിൽ മുഴങ്ങുന്നു. ഇരുൾ പരന്നിരിക്കുന്നു. മഴയുടെ തുള്ളികൾ വരണ്ട ഭൂമിയിലേക്ക് വന്നുപതിക്കുവാൻ തുടങ്ങുന്നുണ്ട്....
ഒരു മഴ പെയ്തു തോർന്നിരുന്നെങ്കിൽ എന്ന് പലപ്പോഴും വിചാരിക്കാറുണ്ട്. പ്രശ്നങ്ങൾ ജീവിതത്തിൽ സഹജമാണ്. മഴ മനസ്സിനെ ഈ പ്രശ്നങ്ങളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും അൽപ്പം ശമനം നൽകുന്നു.  ഇടയ്ക്കൊക്കെ കാര്മേഘങ്ങളാൽ മൂടിനിൽക്കുന്ന കാലാവസ്ഥ ഞാൻ ആസ്വദിക്കും. കാരണം ഞാൻ എന്ന മനുഷ്യന്റെ വേദനകളാണ്  കാര്മേഘങ്ങൾ ആയി ആകാശത്തിലൂടെ സഞ്ചരിക്കുന്നത്....................
അത് തകർത്തു പെയ്യണം.......................
മഴയായി......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ