2021 ഓഗസ്റ്റ് 22, ഞായറാഴ്‌ച

ആരോഗ്യം

നമ്മുടെ ജീവിതത്തിൽ ഈശ്വരൻ നമുക്ക് തന്ന വരദാനമാണ് ആരോഗ്യം. ഇന്ന് നമ്മൾ സന്തോഷത്തോടെ ജീവിക്കുന്നതിന് കാരണം നമ്മുടെ ആരോഗ്യമാണ്. ഓരോ മനുഷ്യനും പല കാരണങ്ങൾ കൊണ്ട് അവന്റെ ജീവിതം ആസ്വദിക്കാൻ കഴിയുന്നില്ല. സ്വത്തിനും പണത്തിനും വേണ്ടി എന്തും ചെയ്യുന്നു. എന്നാൽ മനുഷ്യന്റെ ആരോഗ്യം നഷ്ടപ്പെടുന്നതോടുകൂടി മനുഷ്യന് എല്ലാം നഷ്ടമാകുന്നു...... ജോലി, ജീവിതം, എല്ലാം.....................
അതിനാൽ ആരോഗ്യത്തോടെ നമുക്ക് ജീവിക്കാൻ ശ്രമിക്കാം. ആരോഗ്യത്തെ നമുക്ക് സംരക്ഷിക്കാം.... നമ്മുടെ ഏറ്റവും വലിയ ഭാഗ്യം ആണ് ജീവിതത്തിൽ ഈശ്വരൻ തന്ന വരദാനമാണ് ആരോഗ്യം...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ