2021 ഓഗസ്റ്റ് 23, തിങ്കളാഴ്‌ച
ജന്മം
ഓരോ മനുഷ്യനും ഓരോ നിയോഗമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. ജന്മങ്ങൾ പലതും കടന്നുവന്നവർ ആണ് നമ്മൾ. ഇനിയും ഒരുപാട് ജന്മങ്ങളിലൂടെ കടന്നുപോകേണ്ടവർ ആണ് നമ്മൾ. ജന്മങ്ങൾ അവസാനിക്കുന്നില്ല, നാടകം അവസാനിക്കുന്നില്ല.ജീവിതമാകുന്ന നാടകശാലയിലൂടെയാണ് ഇപ്പോൾ നമ്മൾ കടന്നുപോകുന്നത്. ഒരു പൂവ് അതിന്റെ പരമാവധി കഴിവുകൾ ഉപയോഗിച്ചുകൊണ്ട് സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ വളർന്നു വലുതായി അതിന്റെ ഏറ്റവും മികച്ച മനോഹാരിതയിലേക്ക് വളർന്നു കയറുന്നു................. മനോഹാരിത കഴിയുമ്പോൾ അത് തളർന്നു തുടങ്ങുന്നു. പൂവിന്റെ മനോഹാരിതയിൽ നിന്നും ചെടിയിൽ നിന്നും വേർപെടുന്നു. ഇനി ഒരിക്കലും തിരിച്ചു വരുവാൻ കഴിയാതെ..... ഈ പ്രപഞ്ചത്തോട് തന്നെ വിടവാങ്ങുന്നു. വീണ്ടും കാത്തിരിക്കുന്നു പുതിയൊരു ജന്മത്തിനായ്........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
-
RTE ആക്ട് പ്രകാരവും NCTE മാർഗനിർദ്ദേശപ്രകാരവും കെ ടെറ്റ് എന്നത് ഒരു നിർബന്ധിത യോഗ്യതയായി വന്നിരിക്കു...
-
കേരളത്തിൽ ആദ്യത്തെ കെ ടെറ്റ് പരീക്ഷാ നോട്ടിഫിക്കേഷൻ ഇറങ്ങിയത് ജൂലൈ 2012 ൽ ആണ് .ആദ്യത്തെ കെ ടെറ്റ് പരീക്ഷ ...
-
ഇന്ന് വീട്ടിൽ നിന്നും കിട്ടിയ പച്ചക്കറിയാണ്. നല്ല ടേസ്റ്റ് ആണ് ഈ പച്ചക്കറികൾക്ക്. മായമില്ലാത്ത പച്ചക്കറികൾ കഴിക്കുന്നത് മനസ്സിനു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ