2021 ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

മഞ്ഞ്‌

പുൽനാമ്പുകളിൽ തട്ടിതിളങ്ങുന്ന മഞ്ഞിന്റെ തണുത്ത കണികകൾ സൂര്യന്റെ ഇളം വെയിലിൽ ജ്വലിക്കാറുണ്ട്. രത്നത്തേക്കാൾ വലിയ പ്രകാശത്തിൽ തിളങ്ങാറുണ്ട്. മനസ്സിന്റെ ഉള്ളിൽ ഒരു മഞ്ഞിന്റെ സുഖം അനുഭവപ്പെടാറുണ്ട്............

2 അഭിപ്രായങ്ങൾ:

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ