2021 ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

മഴത്തുള്ളികൾ

ഓരോ മഴത്തുള്ളികളും മനസ്സിൽ മനോഹാരിതവിതറാറുണ്ട് പ്രണയത്തിന്റെ......സ്നേഹത്തിന്റെ..........ഏകാന്തതയുടെ.................. മഴ പ്രണയമാണ്, മഴ തുള്ളികളാണ് , മഴ കുളിർമ്മയാണ്, മഴ സ്നേഹമാണ്, മഴ പുഴയാണ്....... എല്ലാവർക്കും മഴ പുതുമ നൽകുന്നു....
ഇപ്പോൾ മഴ പെയ്യുകയാണ് സ്നേഹത്തിന്റെ പുതുമഴ.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ