2021 ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

ബ്ലോഗ് എഴുത്ത്

ബ്ലോഗിൽ ധാരാളം എഴുതണം എന്ന് വിചാരിക്കുന്നു. എത്രമാത്രം വിഷയങ്ങൾ ഇതിൽ വിവരിക്കാൻ സാധിക്കുമെന്ന് എനിക്ക് പൂർണ്ണമായും അറിയില്ല.  D thoughts ചാനലിലെ ചില വിഷയങ്ങൾ ലളിതമായി ഇതിൽ വിവരിക്കാൻ ഞാൻ ശ്രമിക്കുന്നതാണ്. എന്റെ അറിവിന്റെ പരമാവധി ഞാൻ ശ്രമിക്കാം. Ubuntu വുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതിൽ പബ്ലിഷ് ചെയ്യുവാൻ ഞാൻ ശ്രമിക്കാം......

                                                     Thankyou 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ