2021 ഓഗസ്റ്റ് 18, ബുധനാഴ്‌ച

നിമിഷങ്ങൾ

ജീവിതം ഓരോ നിമിഷങ്ങളിലൂടെയും കടന്നുപോയ്ക്കൊണ്ടിരിക്കുന്നു. ജീവിതത്തിന് ഒരു താളം ഉണ്ട് ആ താളം വീണ്ടെടുക്കാൻ ചിലസാഹചര്യങ്ങളിൽ കഴിയാതെ വരുന്നു. ചിലപ്പോൾ ജീവിത നൗകയിൽ നിന്നും വെള്ളത്തിലേക്ക് താഴ്ന്നു പോയേക്കാം ചിലപ്പോൾ അക്കരെ എത്തിയേക്കാം..... ഓരോ വഴികളും വ്യത്യസ്തമാണ്.........
ഓരോരുത്തരും വ്യത്യസ്തരാണ്. നിമിഷങ്ങൾ കടന്നുപോകുന്നു..... നമ്മളും ഒപ്പം കടന്നുപോകുന്നു....


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ