സ്കൂളിൽ പഠിക്കുമ്പോഴാവും എല്ലാവർക്കും പ്രണയം സ്റ്റാർട്ട് ചെയ്തിട്ടുണ്ടാവുക. പ്രണയം ആസ്വദിക്കാത്ത ആളുകൾ വിരളമായിരിക്കും. പക്ഷെ ഞാൻ പ്രണയത്തിനു എതിരായിരുന്നു. സ്കൂളിൽ പഠിക്കുമ്പോഴും കോളേജിൽ പഠിക്കുമ്പോഴും പ്രണയത്തിനു എനിക്ക് പ്രാധാന്യം കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. കാരണം എന്റെ ലക്ഷ്യം എന്ന് പറയുന്നത് ഒരു അധ്യാപകൻ ആവുക എന്നുള്ളതായിരുന്നു. പക്ഷെ ജീവിതത്തിന്റെ താളുകൾ കടന്നുപോകുമ്പോൾ നമ്മളെ ഇഷ്ടപ്പെട്ടിട്ടുള്ള ആത്മാർത്ഥമായി ഇഷ്ടപെട്ടിട്ടുള്ള എത്രയോ ആളുകൾ ഉണ്ടായിരുന്നു. അവരെ നോക്കുവാനോ സംസാരിക്കുവാനോ ഒരുനിമിഷനേരംപോലും മാറ്റിവെച്ചിട്ടില്ല എന്നാലോചിക്കുമ്പോൾ വിഷമം തോന്നുന്നു. ഒരുപാട് കൂട്ടുകാരെ ജീവിതത്തിന്റെ പല കോണുകളിലും വച്ചു കാണുമ്പോൾ നഷ്ടപ്പെട്ടുപോയ ആ മനോഹരമായ നിമിഷങ്ങളെക്കുറിച്ച് പലപ്പോഴും ഓർത്തുപോകാറുണ്ട്.
2022 ജനുവരി 31, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
-
RTE ആക്ട് പ്രകാരവും NCTE മാർഗനിർദ്ദേശപ്രകാരവും കെ ടെറ്റ് എന്നത് ഒരു നിർബന്ധിത യോഗ്യതയായി വന്നിരിക്കു...
-
കേരളത്തിൽ ആദ്യത്തെ കെ ടെറ്റ് പരീക്ഷാ നോട്ടിഫിക്കേഷൻ ഇറങ്ങിയത് ജൂലൈ 2012 ൽ ആണ് .ആദ്യത്തെ കെ ടെറ്റ് പരീക്ഷ ...
-
ഇന്ന് വീട്ടിൽ നിന്നും കിട്ടിയ പച്ചക്കറിയാണ്. നല്ല ടേസ്റ്റ് ആണ് ഈ പച്ചക്കറികൾക്ക്. മായമില്ലാത്ത പച്ചക്കറികൾ കഴിക്കുന്നത് മനസ്സിനു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ