ഫേസ്ബുക്കും ട്വിറ്ററും ഉൾപ്പെടെ എല്ലാ സോഷ്യൽ മീഡിയയും ആളുകൾ ഉപയോഗിക്കുന്നുണ്ട് . വളരെ കുറച്ചു ആളുകൾ മാത്രം ഇന്നും ബ്ലോഗ് എഴുത്തിൽ തുടരുന്നുണ്ട് . ചിലപ്പോൾ ആരും വായിച്ചെന്നും വരില്ല. എന്നിരുന്നാലും ആ ഒരു പോസ്റ്റ് പബ്ലിഷ് ചെയ്യുമ്പോൾ മനസ്സിന് വല്ലാത്തൊരു തണുപ്പാണ് . എന്നെ എഴുതുവാൻ പ്രേരിപ്പിച്ച ഒരു മീഡിയയാണ് ബ്ലോഗർ . നിരവധി ബ്ലോഗുകൾ സെർച്ച് ചെയ്തുനോക്കുവാറുണ്ട് . വ്യത്യസ്തമായ അനുഭവങ്ങൾ ,യാത്രകൾ ,ചിത്രങ്ങൾ, അത്ഭുതങ്ങൾ ,അറിവുകൾ എല്ലാംകൊണ്ടും നിറഞ്ഞുകവിഞ്ഞുനിൽക്കുന്ന ഒരു സോഷ്യൽ മീഡിയ ആണ് ബ്ലോഗർ . പക്ഷെ ഇന്നത്തെകാലത്തു ബ്ലോഗർ നെ എല്ലാവരും മറന്നിരിക്കുന്നു . പക്ഷെ ഇന്നും നമ്മൾ ഗൂഗിളിൽ തിരയുമ്പോൾ ആദ്യം ഓടിയെത്തുന്നത് ബ്ലോഗർ തന്നെയാണ് .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
-
RTE ആക്ട് പ്രകാരവും NCTE മാർഗനിർദ്ദേശപ്രകാരവും കെ ടെറ്റ് എന്നത് ഒരു നിർബന്ധിത യോഗ്യതയായി വന്നിരിക്കു...
-
കേരളത്തിൽ ആദ്യത്തെ കെ ടെറ്റ് പരീക്ഷാ നോട്ടിഫിക്കേഷൻ ഇറങ്ങിയത് ജൂലൈ 2012 ൽ ആണ് .ആദ്യത്തെ കെ ടെറ്റ് പരീക്ഷ ...
-
ഇന്ന് വീട്ടിൽ നിന്നും കിട്ടിയ പച്ചക്കറിയാണ്. നല്ല ടേസ്റ്റ് ആണ് ഈ പച്ചക്കറികൾക്ക്. മായമില്ലാത്ത പച്ചക്കറികൾ കഴിക്കുന്നത് മനസ്സിനു...
വളരെ ശരിയാണ്. ആരും വരുവാന്‍ ഇല്ലെങ്കിലും എന്തെങ്കിലും എഴുതിയാല്‍ ആദ്യം ബ്ലോഗില്‍ പോസ്റ്റ് ചെയ്യാൻ ആണ് തോന്നുക. ബ്ലോഗ് തുടരുക.. ആശംസകളോടെ
മറുപടിഇല്ലാതാക്കൂതീർച്ചയായും 👍👍
ഇല്ലാതാക്കൂശരിയാണ്. 2006 മുതൽ ബ്ലോഗിംഗ് ചെയ്യുന്ന ഞാൻ, വായനക്കാർ കുറവാണെങ്കിലും ഇന്നും ഇവിടെ സജീവമാണ്. ആരെങ്കിലും എന്നെങ്കിലും വരും എന്ന പ്രതീക്ഷയോടെ ആ കുറിപ്പുകൾ കാത്തിരിക്കുന്നു.എഴുത്ത് തുടരുക.
മറുപടിഇല്ലാതാക്കൂ