2022 ഡിസംബർ 27, ചൊവ്വാഴ്ച

ക്രിസ്തുമസ് ആഘോഷിച്ചു


                             വർഷത്തെ ക്രിസ്തുമസ് ഗവൺമെന്റ് എൽ പി സ്കൂൾ പൂളക്കോട് ആയിരുന്നു. കുട്ടികളോടൊപ്പം ഉള്ള  ക്രിസ്തുമസ് അതിമനോഹരമായിരുന്നു. ക്രിസ്തുമസ് ട്രീ ഒരുക്കി അതിമനോഹരമായ നക്ഷത്രങ്ങൾ നിർമ്മിച്ചുകൊണ്ടുവന്നു. എല്ലാ കുട്ടികളും അധ്യാപകരും ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങളും തൊപ്പിയും ധരിച്ചു. ക്രിസ്തുമസ് കേക്ക് കട്ട് ചെയ്തു. കോവിഡിന് ശേഷമുള്ള ആദ്യത്തെ ക്രിസ്തുമസ് ആഘോഷമാണ് ഇത്. കുട്ടികൾക്ക് ഇത് വളരെ മനോഹരമായ ഒരു അനുഭവമായിരുന്നു. സാൻഡയുടെ വേഷത്തിൽ എത്തിയ കുട്ടികൾ മനോഹരമായ ക്രിസ്തുമസ് കരോൾ നടത്തി. ക്രിസ്തുമസ് കരോളിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും പങ്കെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ