കത്തുകളുടെ കാലം കഴിഞ്ഞെന്നു തന്നെ പറയാം. ഇപ്പോൾ എല്ലാവരും ഇന്റർനെറ്റ് ലൂടെയാണ് വിവരങ്ങൾ കൈമാറുന്നത്, അറിയുന്നത്.. കാലം കടന്നുപോകുമ്പോൾ എല്ലാ കാര്യങ്ങളിലും മാറ്റങ്ങൾ സംഭവിക്കും. പഴമ എന്നും മരിക്കാത്ത ഓർമ്മയായി തുടരുന്നു.
2024 നവംബർ 25, തിങ്കളാഴ്‌ച
പഴമ മണക്കുന്ന കത്തുകൾ
പഴയ കത്തുകൾ വായിക്കുന്ന കാലം കഴിഞ്ഞെന്ന് തന്നെ പറയാം. എന്നിരുന്നാലും പഴയ കാലത്തിന്റെ ഓർമ്മകൾ ഇപ്പോഴും ചില കത്തുകൾ കാണുമ്പോൾ ഓർമ്മ വരാറുണ്ട്. സന്തോഷവും ദുഖവും നൽകിയിരുന്ന കത്തുകൾ. കത്തുകൾക്കായി ദിവസങ്ങൾ കാത്തിരുന്ന ഫീൽ ..... അങ്ങനെ അങ്ങനെ നീളുന്നു കത്തുക്കളുമായുള്ള നൊസ്റ്റാൾജിയ. ചില കത്തുകൾ നമ്മുടെ ഹൃദയത്തിൽ എഴുതിയതായി നമുക്ക് കാണാം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
-
RTE ആക്ട് പ്രകാരവും NCTE മാർഗനിർദ്ദേശപ്രകാരവും കെ ടെറ്റ് എന്നത് ഒരു നിർബന്ധിത യോഗ്യതയായി വന്നിരിക്കു...
-
കേരളത്തിൽ ആദ്യത്തെ കെ ടെറ്റ് പരീക്ഷാ നോട്ടിഫിക്കേഷൻ ഇറങ്ങിയത് ജൂലൈ 2012 ൽ ആണ് .ആദ്യത്തെ കെ ടെറ്റ് പരീക്ഷ ...
-
ഇന്ന് വീട്ടിൽ നിന്നും കിട്ടിയ പച്ചക്കറിയാണ്. നല്ല ടേസ്റ്റ് ആണ് ഈ പച്ചക്കറികൾക്ക്. മായമില്ലാത്ത പച്ചക്കറികൾ കഴിക്കുന്നത് മനസ്സിനു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ