2021 ജനുവരി 3, ഞായറാഴ്‌ച

കഥകൾ,കവിതകൾ, രചനകൾ എങ്ങനെ പ്രസിദ്ധീകരിക്കാം........


എഴുതുവാൻ കഴിവുള്ള ഒരാളാണോ നിങ്ങൾ എങ്കിൽ നിങ്ങളുടെ രചനകൾ ധാരാളം ആളുകളിലേക്ക്‌ എത്തിക്കാൻ സാധിക്കും.  ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു പ്ലാറ്റ്‌ഫോം ആണ് പ്രതിലിപി.  ധാരാളം എഴുത്തുകാർ ഈ ഒരു ഓൺലൈൻ പ്ലാറ്റഫോമിലുടെ രചനകൾ പങ്കുവയ്ക്കുന്നു.  എഴുത്തുകാരനും വായനക്കാരും തമ്മിൽ ആശയങ്ങൾ പങ്കുവെയ്ക്കാനും സാധിക്കുന്നു. ഈ ഒരു പ്ലാറ്റ് ഫോം എല്ലാവർക്കും ഉപയോഗിക്കാൻ സാധിക്കട്ടെ.......... 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ