ഇനിമുതൽ നമ്മുടെ മൊബൈൽ ഫോൺ ഒരു വോയിസ് സ്റ്റുഡിയോ ആക്കാം. സാധാരണയായി നമ്മളെല്ലാവരും മൊബൈലിൽ വോയിസ് റെക്കോർഡ് ചെയ്യാറുണ്ടെങ്കിലും ക്ലാരിറ്റി വളരെ കുറവായാണ് കണ്ടുവരാറുള്ളത്. ഒരു വീഡിയോയ്ക്ക് വേണ്ടി ശബ്ദം റെക്കോർഡ് ചെയ്യുമ്പോഴും മറ്റും റെക്കോർഡിന്ഗ്ഗിങ്ങിന്റെയും മറ്റും പാകപ്പിഴകൾ കൊണ്ട് clear ആവാതെവരാറുണ്ട്. എന്നാൽ സ്റ്റുഡിയോ ക്ലാരിറ്റിയിൽ നമ്മുടെ വീട്ടിലിരുന്നു നമ്മുടെ ശബ്ദത്തിൽ ഒന്ന് റെക്കോർഡ് ചെയ്തു നോക്കിയാലോ? അധ്യാപകർക്ക് clear വോയ്സിൽ ക്ലാസ്സുകൾ റെക്കോർഡ് ചെയ്യുവാൻ സാധിക്കും......
തുടർന്ന് നമ്മുടെതന്നെ ശബ്ദം ഒന്ന് കേട്ടുനോക്കൂ. അതിനായി ഉപയോഗിക്കുന്ന റെക്കോർഡിങ്ങ് അപ്ലിക്കേഷൻ ആണ് Rec-Forge II ഇങ്ങനെ തന്നെ playstore ൽ ടൈപ് ചെയ്താൽ നമുക്ക് കാണുവാൻ സാധിക്കും.
ഇത് ഡൗൺലോഡ് ചെയ്തെടുക്കുക......
Permission കൾ എല്ലാം allow ചെയ്തുകൊടുക്കുക. Ok
ചുവന്ന നിറത്തിൽ കാണുന്നതാണ് റെക്കോർഡിങ്ങ് ബട്ടൺ അതിൽ ക്ലിക്ക് ചെയ്താൽ റെക്കോർഡിങ്ങ് ആരംഭിക്കും..
റെക്കോർഡിങ്ങ് start ചെയ്താൽ Stop ബട്ടൺ Pause ബട്ടൺ എല്ലാം ഇവിടെത്തന്നെയുണ്ട്. ഒരു ഓഡിയോ നിങ്ങൾ റെക്കോർഡ് ചെയ്ത് നിങ്ങൾതന്നെയൊന്നു കേട്ടുനോക്കൂ..
നിങ്ങൾ റെക്കോർഡ് ചെയ്ത audio ഫയൽ നെ rewrite ചെയ്യാൻ ഇവിടെത്തന്നെ ഓപ്ഷൻ ഉണ്ട്....
അതുപോലെ നമ്മൾ റെക്കോർഡ് ചെയ്ത ഓഡിയോ ഷെയർ ചെയ്യാനായി share ഓപ്ഷൻ അവൈലബിൾ ആണ്. നമ്മൾ റെക്കോർഡ് ചെയ്യുന്ന ഓഡിയോ Wav ഫോര്മാറ്റിലാണ് ഉണ്ടാവുക. അതിനെ നമ്മൾ mp3 യിലേക്ക് convert ചെയ്യണം. അതിനായി നിങ്ങൾക്ക് share ബട്ടൺ ൽ ക്ലിക്ക് ചെയ്ത് KDE CONNECT ഉപയോഗിച്ച് ലാപ്ടോപ്പിലേക്ക് മാറ്റാം ശേഷം അതിനെ AUDACITY തുറന്നു MP3 യിലേക്ക് മാറ്റുവാനും സാധിക്കുന്നതാണ്. Rec Forge IIഈ അപ്ലിക്കേഷൻ ഉപയോഗിച്ചും Mp3 യിലേക്ക് നമുക്ക് മാറ്റാൻ സാധിക്കും അതിനായി merge option ഉപയോഗിക്കാം....
Any app for sound clarity during screen recording?
മറുപടിഇല്ലാതാക്കൂIn laptop. Obs studio is better
ഇല്ലാതാക്കൂ