ചില സുഹൃത്തുക്കൾ ദൈവം നമുക്ക് തന്ന വരദാനമാണ്. ചില സാഹചര്യങ്ങളിൽ നമ്മുടെ ഉറ്റ സുഹൃത്തുക്കൾ പോലും സഹായകമാകാത്ത അവസ്ഥ ഉണ്ടാവാറുണ്ട്. ജീവിതത്തിന്റെ പല സാഹചര്യങ്ങളിലും ഉറ്റവരായ സുഹൃത്തുക്കളെ നമ്മൾ കാണാറില്ല. പക്ഷേ ചില സാഹചര്യങ്ങളിൽ നമ്മുടെ സുഹൃത്തുക്കൾ അല്ലാത്ത നമ്മൾ ജീവിതത്തിൽ കണ്ടിട്ട് പോലും ഇല്ലാത്ത ചില മനുഷ്യർ നമ്മെ സഹായിക്കാറുണ്ട്. ഒരുപക്ഷേ നമ്മുടെ ജീവിതത്തിൽ ഇനിയൊരിക്കലും അവരെ കണ്ടെന്നു വരികയില്ല. എന്നിരുന്നാലും അങ്ങനെയൊരു സുഹൃത്ത് എല്ലാവരുടെ ജീവിതത്തിലും കടന്നു വന്നിട്ടുണ്ടാവണം. ചിലപ്പോൾ ഒരു നന്ദി വാക്ക് പോലും കേൾക്കാൻ അദ്ദേഹം കാത്തു നിന്നിട്ടുണ്ടാവില്ല. എന്റെ ജീവിതത്തിലും അങ്ങനെ സഹായമായി സുഹൃത്തുക്കൾ എത്തിയിട്ടുണ്ട്. നമ്മുടെ ഒരു നന്ദി വാക്ക് പോലും കേൾക്കാതെ അവർ പോവുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും നമ്മൾ ആലോചിക്കുമ്പോൾ മനസ്സിലാകും അത് ദൈവത്തിന്റെ കരങ്ങളാണെന്ന്.
2022 ഡിസംബർ 31, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
-
RTE ആക്ട് പ്രകാരവും NCTE മാർഗനിർദ്ദേശപ്രകാരവും കെ ടെറ്റ് എന്നത് ഒരു നിർബന്ധിത യോഗ്യതയായി വന്നിരിക്കു...
-
കേരളത്തിൽ ആദ്യത്തെ കെ ടെറ്റ് പരീക്ഷാ നോട്ടിഫിക്കേഷൻ ഇറങ്ങിയത് ജൂലൈ 2012 ൽ ആണ് .ആദ്യത്തെ കെ ടെറ്റ് പരീക്ഷ ...
-
ഇന്ന് വീട്ടിൽ നിന്നും കിട്ടിയ പച്ചക്കറിയാണ്. നല്ല ടേസ്റ്റ് ആണ് ഈ പച്ചക്കറികൾക്ക്. മായമില്ലാത്ത പച്ചക്കറികൾ കഴിക്കുന്നത് മനസ്സിനു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ