എന്റെ സ്കൂളിലെ കുട്ടികളാണ്. ഈ ചിത്രം കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇതുപോലെ ഒരു പാത്രത്തിൽ നിന്ന് ഇത്രയും സന്തോഷത്തോടെ ഒരുമിച്ചു ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കാണുന്നത്. ഇത് കാണുമ്പോൾ എന്റെ കുട്ടിക്കാലം എനിക്ക് ഓർമ്മയിൽ വന്നു. ഞങ്ങൾ ചിലപ്പോൾ അഞ്ചോ ആറോ പേർ ഒരുമിച്ചു ഒരു പാത്രത്തിൽ നിന്ന് കഴിക്കുമായിരുന്നു. ഈ ഒരു സ്നേഹം കാണണമെങ്കിൽ നമ്മൾ തീർച്ചയായും സർക്കാർ സ്കൂളിൽ തന്നെ പഠിക്കണം. എനിക്ക് ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.
2024 ഏപ്രിൽ 2, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
-
RTE ആക്ട് പ്രകാരവും NCTE മാർഗനിർദ്ദേശപ്രകാരവും കെ ടെറ്റ് എന്നത് ഒരു നിർബന്ധിത യോഗ്യതയായി വന്നിരിക്കു...
-
കേരളത്തിൽ ആദ്യത്തെ കെ ടെറ്റ് പരീക്ഷാ നോട്ടിഫിക്കേഷൻ ഇറങ്ങിയത് ജൂലൈ 2012 ൽ ആണ് .ആദ്യത്തെ കെ ടെറ്റ് പരീക്ഷ ...
-
ഇന്ന് വീട്ടിൽ നിന്നും കിട്ടിയ പച്ചക്കറിയാണ്. നല്ല ടേസ്റ്റ് ആണ് ഈ പച്ചക്കറികൾക്ക്. മായമില്ലാത്ത പച്ചക്കറികൾ കഴിക്കുന്നത് മനസ്സിനു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ