ചുണ്ടയ്ക്ക കണ്ടിട്ടില്ലാത്ത ആരും ഉണ്ടാവില്ല. പച്ചനിറത്തിൽ ചെറിയ ഉണ്ടകളായി കാണപ്പെടുന്ന ഒരു കായ. എന്റെ വീടിന്റെ പുറകെ ഭാഗത്ത് ധാരാളം ചുണ്ടയ്ക്ക നിൽപ്പുണ്ട്. ഈ ചുണ്ടയ്ക്ക ഉപയോഗിച്ച് അതിമനോഹരമായ തീയൽ ഉണ്ടാക്കുവാൻ സാധിക്കും. ഗംഭീരമായ സ്വാദാണ്. മാത്രവുമല്ല ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒരു ചെടിയാണ് ഇത്.
2024 നവംബർ 11, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
-
RTE ആക്ട് പ്രകാരവും NCTE മാർഗനിർദ്ദേശപ്രകാരവും കെ ടെറ്റ് എന്നത് ഒരു നിർബന്ധിത യോഗ്യതയായി വന്നിരിക്കു...
-
കേരളത്തിൽ ആദ്യത്തെ കെ ടെറ്റ് പരീക്ഷാ നോട്ടിഫിക്കേഷൻ ഇറങ്ങിയത് ജൂലൈ 2012 ൽ ആണ് .ആദ്യത്തെ കെ ടെറ്റ് പരീക്ഷ ...
-
ഇന്ന് വീട്ടിൽ നിന്നും കിട്ടിയ പച്ചക്കറിയാണ്. നല്ല ടേസ്റ്റ് ആണ് ഈ പച്ചക്കറികൾക്ക്. മായമില്ലാത്ത പച്ചക്കറികൾ കഴിക്കുന്നത് മനസ്സിനു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ചേർക്കൂ